FOREIGN AFFAIRSട്രംപ് അവകാശപ്പെട്ടത് ഇറാന്റെ ആണവ പദ്ധതിയെ പൂര്‍ണ്ണമായും ഇല്ലാതാക്കിയെന്ന്; യുഎസ് ആക്രമണം ഫൊര്‍ദോ ആണവകേന്ദ്രത്തിന് ഗുരുതരമായ നാശമുണ്ടാക്കിയെന്ന് ഒടുവില്‍ സമ്മതിച്ച് ഇറാന്‍ വിദേശകാര്യ മന്ത്രിയും; അന്താരാഷ്ട്ര ആണവോര്‍ജ സമിതിയുമായി ഇനി സഹകരിക്കില്ലെന്ന് ഇറാന്‍ പ്രസിഡണ്ട്സ്വന്തം ലേഖകൻ2 July 2025 5:11 PM IST